ജനുവരി 17 മുതൽ കഷ്ടപ്പാടുകൾക്ക് അവസാനം മഹാ മാളവ്യയോഗം, 4 രാശിയിൽ. ശുക്രന്റെ രാശിമാറ്റം മഹാമാളവ്യ യോഗമൊക്കെ കൊണ്ട് വരുന്ന രാജയോഗം. കുറച്ചു നക്ഷത്ര ജാതകർക്ക് വളരെ അധികം ഭാഗ്യ സൗഭാഗ്യങ്ങൾ കൊണ്ട് വരുന്ന സമയം ആണ്. ശുക്രന്റെയും സനിയുടെയും ഒക്കെ രാശിമാറ്റം പല ആളുകളുടെ ജീവിതത്തിൽ ഒരുപാട് നേട്ടങ്ങളും ഭാഗ്യങ്ങളും ഒക്കെ കൊണ്ട് വരാറുണ്ട്. ശുക്രന്റെ രാശിമാറ്റം സംഭവിക്കുന്ന മാളവ്യ രാജയോഗം കുറച്ചു രാശിക്കാർക്ക് അവരുടെ ജീവിതത്തിൽ ഇത് വരെ അനുഭവിച്ചു വന്നിരുന്ന ദുരിതങ്ങളും കഴ്ട്ടപ്പാടുകളും ഒക്കെ മാറുന്നതായിരിക്കും. അത്തരതിൽ ഭാഗ്യം വന്നുചേരുന്ന നക്ഷത്ര ജാതകർ ആരൊക്കെയെന്ന് നമുക്ക് ഇതിലൂടെ അറിയാൻ സാധിക്കും.
ജ്യോതിഷ ശാസ്ത്രം അനുസരിച്ചു കൊണ്ട് ഗ്രഹങ്ങളുടെ സംക്രമണത്താൽ പല തരത്തിൽ ഉള്ള ശുഭ കാര്യങ്ങളും രാജയോഗങ്ങളും ഒക്കെ ഉണ്ട്. ഇതിൽ വിവിധ രസിക്കാർക്കും പല തരത്തിൽ ഉള്ള രീതിയിൽ ആയിരിക്കും യോഗങ്ങൾ കൊണ്ട് വരുന്നത്. ഇപ്പോൾ ശുക്രൻ മീനം രാശിയിലേക്ക് പ്രവേശിക്കുന്നത് മൂലം രൂപപ്പെടുന്ന മാളവ്യ രാജയോഗം വളരെ അധികം ശുഭകരവും ഐശ്വര്യകാരവും ആയിട്ട് തന്നെ ആണ് കാണാക്കപ്പെടുന്നത്. അത്തരതിൽ ഭാഗ്യം വന്നുചേരുന്ന നക്ഷത്ര ജാതകർ ആരൊക്കെ ആണ് എന്ന് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.
https://youtu.be/gfPT9Wi0jcM