വെളുത്ത മുടി കറുപ്പാകാന്‍ ഇത് ഒരു തുള്ളി മതി ഇനി മുടി തിളങ്ങും .

വെളുത്ത മുടി കറുപ്പാകാന്‍ ഇത് ഒരു തുള്ളി മതി ഇനി മുടി തിളങ്ങും .
മുടിയെ വളരെ അധികം ശ്രദ്ധിക്കുന്നവർ ആണ് നമ്മൾ എല്ലാവരും . എന്നാൽ മുടിയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ എല്ലാവർക്കും വളരെ അധികം അസ്വസ്ഥതയാണ് . എന്നാൽ , നമ്മൾ എത്ര കെയർ ചെയ്താലും മുടിയിൽ പല പ്രശ്നങ്ങൾ ഉണ്ടാകുന്നുമുണ്ട് . ഇപ്പോൾ പല ആളുകൾക്കും വളരെ ചെറുപ്പത്തിൽ തന്നെ മുടി നന്നായി നരക്കുന്നു . ഇത് അവരെ വളരെ അധികം അസ്വസ്ഥമാക്കുന്നു . എന്നാൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ നിങ്ങൾക്ക് വീട്ടിൽ തന്നെ ഒരു ടിപ്പ് തയ്യാറാകാനായി സാധിക്കുന്നതാണ് .

 

 

വളരെ എളുപ്പത്തിൽ തന്നെ ഈ ടിപ്പ് നിങ്ങൾക്ക് തയ്യാറാക്കി എടുക്കാനായി സാധിക്കുന്നതാണ് . എങ്ങനെയെന്നാൽ . ഒരു പാക്കറ്റ് ശംഭോ എടുത്ത് അതിൽ വെള്ളം ഒഴിച്ച് നന്നായി മിക്സ് ചെയ്യുക . എന്നിട്ട് തേയില വെള്ളം 2 സ്പൂൺ അതിലേക്ക് ഒഴിക്കുക . കൂടാതെ വേപ്പില പൊടിയും അതിൽ ചേർത്ത ശേഷം നന്നായി മിക്സ് ചെയ്ത് തലയിൽ തേക്കാവുന്നതാണ് . അരമണിക്കൂർ ശേഷം കഴുകി കളയുക . ഇത് നിങ്ങൾ സ്ഥിരമായി ചെയ്താൽ മുടി നര എന്ന പ്രശ്നം നിങ്ങളിൽ നിന്നും എന്നെന്നേക്കുമായി ഇല്ലാതാകുന്നതാണ് . ഇതിനെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/1kDC-Q4KA3Q

Scroll to Top