അമ്പോ തുടയിടുക്കിലെ കറുപ്പും ദുര്‍ഗന്ധവും ഇത്ര ഈസിയായി മാറ്റാമായിരുന്നോ .
പല ആളുകൾക്കും ഉള്ള പ്രശ്നമാണ് തുടയിടുക്കിലെ കറുപ്പ് നിറം , മാത്രമല്ല ചിലർക്ക് ആ ഭാഗങ്ങളിൽ ദുർഗന്ധവും ഉണ്ടാകുന്നു . എന്നാൽ ഈ പ്രശ്നങ്ങൾ നിങ്ങൾക്ക് ഈസിയായി മാറ്റാനായി സാധിക്കുന്നതാണ് . നിങ്ങൾ വീട്ടിൽ തന്നെ ഇതിനായി ഒരു ടിപ്പ് തയ്യാറാക്കി ഉപയോഗിച്ചാൽ പെട്ടെന്ന് തന്നെ ഇത്തരം പ്രശ്നം പരിഹരിക്കാനായി സാധിക്കുന്നതാണ് . ഈ ടിപ്പ് തുടർച്ചയായി നിങ്ങൾ മൂന്ന് മാസം ഉപയോഗിച്ചാൽ തുടയിടുക്കിൽ ഉള്ള ഈ പ്രശ്നം മാറി പോകുന്നതാണ് . ഈ ടിപ്പ് എങ്ങനെ തയ്യാറാക്കാമെന്നു നോകാം .
എങ്ങനെ എന്നാൽ , കുറച്ചു ഉരുളൻകിഴങ് ജ്യൂസ് ഒരു പാത്രത്തിൽ എടുക്കുക . എന്നിട്ട് അതിലേക്ക് ഒരു സ്പൂൺ റോസ്‌വാട്ടർ ഒഴിക്കുക , കൂടാതെ അതിൽ ഒരു സ്പൂൺ തേനും സെർത്ത് നന്നായി മിക്സ് ചെയ്യുക . എന്നിട്ട് നിങ്ങൾക്ക് തുടയിടുക്കിൽ തേച്ചു കൊടുക്കാം . ഇങ്ങനെ മൂന്ന് മാസം നിങ്ങൾ ചെയ്യുക ആണെങ്കിൽ നിങ്ങളിലെ തുടയിടുക്കിൽ ഉള്ള കറുപ്പ് നിറവും ദുർഗന്ധവും മാറുന്നതാണ് . മാത്രമല്ല അവിടെ ഉണ്ടാകുന്ന അലർജികളും മാറുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/dQNtAtBGJsQ